ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററിനു പുതിയ നേതൃത്വം: പ്രസിഡന്റ് സാം സജി, സെക്രട്ടറി സുബിൻ തങ്കച്ചൻ, ട്രഷറാർ ജോജു ജോസഫ്

ബഹ്‌റൈൻ: ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ‌ ചാപ്റ്റർ 2024 – 2026 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ ടൈറ്റസ് ജോൺസൻ (Senior Ex-Official), സാം സജി (പ്രസിഡന്റ്), ജബോയ് തോമസ് (വൈസ് പ്രസിഡന്റ് – പ്രോജെക്ടസ്), ജിബിൻ മാത്യു (വൈസ് പ്രസിഡന്റ് – മീഡിയ), സുബിൻ തങ്കച്ചൻ (സെക്രട്ടറി), ജോബിൻ ജോൺ (ജോയിന്റ് സെക്രട്ടറി – മീഡിയ & കൊയർ), ലിജോ ബാബു (ജോയിന്റ് സെക്രട്ടറി – പ്രോജെക്ടസ്), ജോജു ജോസഫ് (ട്രഷറാർ), ജോബി തോമസ് (ജോയിന്റ് ട്രഷറാർ), ബ്ലെസ്സൺ ബാബു (മീഡിയ കോർഡിനേറ്റർ), Pr. അനീഷ് ഉമ്മൻ എബ്രഹാം (അപ്പർ റൂം കോർഡിനേറ്റർ), Evg. സജി പി തോമസ് (ജോയിന്റ് അപ്പർ റൂം കോർഡിനേറ്റർ), ബിനോയ് ജോസഫ് (ഇവാഞ്ചലിസം കോർഡിനേറ്റർ), ബോബി തോമസ് (ഇംഗ്ലീഷ് ന്യൂസ് കോർഡിനേറ്റർ), തോമസ് ജോസഫ് , യോഹന്നാൻ പാപ്പച്ചൻ, ബിജു വർഗീസ്, വർഗീസ് പോത്തൻ, സിജു ജോഷ്വാ, അബിൻ വർഗീസ് (മെംബേർസ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.

മാർച്ച് 25ന് ചാപ്റ്റർ പ്രസിഡന്റ് സാം സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി മീറ്റിങിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ജിൻസ് മാത്യു പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുകയും, പാസ്റ്റർ ടൈറ്റസ് ജോൺസൻ അനുഗ്രഹ പ്രാർത്ഥന നിർവ്വഹിക്കുകയും ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply