ഫിലാഡൽഫിയ ക്രിസ്ത്യൻ അസംബ്ലി സ്പിരിച്യുൽ ഫെസ്റ്റ് മെൽബണിൽ
മെൽബൺ: മെൽബൺ ഫിലാഡൽഫിയ ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 , 20 തീയതികളിൽ വൈകിട്ട് 6 മണി മുതൽ സ്പിരിച്യുൽ ഫെസ്റ്റ് 2024 ക്രാൻബോൺ കമ്മ്യൂണിറ്റി തിയേറ്ററിൽ വച്ചു നടത്തപ്പെടുന്നു. പാസ്റ്റർ അനീഷ് തോമസ് വചനത്തിൽ നിന്നും പ്രസംഗിക്കും. പാസ്റ്റർ ലോർഡ്‌സൺ ആന്റണി ഗാനശുശ്രുഷക്ക് നേതൃത്വം നൽകുന്നു. സഭ ശുശ്രുഷകൻ പാസ്റ്റർ ബിന്നി സി. മാത്യു മീറ്റിങ്ങുകൾക്കു നേതൃത്വം നൽകും.