അടപ്പനാംകണ്ടത്തിൽ മേരിക്കുട്ടി ജോർജ് (മോനി 83) അക്കരെ നാട്ടിൽ
കുമ്പനാട്: ഓതറ അടപ്പനാംകണ്ടത്തിൽ മേരിക്കുട്ടി ജോർജ് (മോനി 83) നിര്യാതയായി. സംസ്കാരം മാർച്ച് 15 വെള്ളി 8.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് ഐ. പി. സി. ഫിലദൽഫിയ സഭാ സെമിത്തേരിയിൽ. ചേത്തയ്ക്കൽ കണ്ണങ്കര കുടുംബാംഗമാണ്. ഭർത്താവ് പരേതനായ എ.എം. ജോർജ്. മക്കൾ: ലൗലി ( ഷാർജ), ബെറ്റി (ന്യൂയോർക്ക്) ഷീല (ഷാർജ) സാം (അറ്റ്ലാന്റ ) ഷേർളി ഷൈനി. മരുമക്കൾ : ജയ്സൺ, അലക്സാണ്ടർ, സ്റ്റാൻലി, ആനി, ജോസ്, അനി