കോട്ടയം : എഴുത്തുകാരനും സംഘാടകനും ‘ ഗുഡ്ന്യൂസ് ബോർഡംഗവുമായ പാസ്റ്റർ റോയി വാകത്താനത്തിൻറെ മാതാവ് വാകത്താനം വാക്കയിൽ കുന്നത്തുചിറ പരേതനായ പാസ്റ്റർ സി.കെ.ഏബ്രഹാമിൻറെ ഭാര്യ ഏലിയാമ്മ ഏബ്രഹാം (94) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഐപിസി വാകത്താനം ശാലേം സഭാംഗമാണ്.