കെ അലക്സ് അക്കരെ നാട്ടിൽ


അമ്പലപ്പുറം: ശാരോൻ ഫെലോഷിപ്പ് ചർച്ച് അമ്പലപ്പുറം സഭാംഗം സിലുഭവനത്തിൽ കെ അലക്സ് ഇന്നു രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ: ലിസ്സി അലക്സ്. മക്കൾ: ആൻസി, ബ്ലസ്സി.പരേതൻ പാസ്റ്റർ വർഗ്ഗീസ് ജോഷ്വയുടെ സഹോദരി ഭർത്താവാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply