പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസപ്രാർത്ഥന ഫെബ്രുവരി 10 നാളെ ദുബൈയിൽ
ഷാർജ: പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന ഉപവാസപ്രാർത്ഥന നാളെ(ഫെബ്രുവരി 10 ശനിയാഴ്ച )രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ (യു. എ. ഇ സമയം ) ഗോഡ്സ് ഓൺ ഇവന്റ് മാനേജ്മെന്റ് ഹാൾ നമ്പർ :2, സമ റെസിഡൻസ് നിയർ അൽ മുള്ള പ്ലാസ (സ്റ്റേഡിയം മെട്രോ സ്റ്റേഷന് അടുത്ത്) വച്ച് നടക്കും. അവിശക്തരായ ദൈവദാസൻന്മാർ ദൈവ വചനം ശ്രുശൂഷിക്കുകയും ആരാധനക്ക് നേതൃത്വം നൽകുകയും ചെയ്യും . രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ