ഐപിസി വർക്കല ഏരിയ കൺവൻഷൻ ഫെബ്രുവരി 8 മുതൽ

വർക്കല: ഇന്ത്യ പെന്തകോസ്ത് ദൈവസഭ വർക്കല മിഷൻ ഏരിയയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏരിയ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 10 വരെ വർക്കല ചെറുന്നിയൂർ ബാബാസ് ഹോളിൽ വെച്ചു നടത്തപ്പെടും. പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ഡോ. സജി കുമാർ കെ. പി, പാസ്റ്റർ കെ ആർ സ്റ്റീഫൻ എന്നിവർ കൺവൻഷനിൽ ദൈവവചനം സംസാരിക്കും. ഐപിസി വർക്കല മിഷൻ ഏരിയ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.

ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഒരു മണി വരെ വർക്കല റയിൽവേ സ്റ്റേഷന് സമീപമുള്ള അനന്തൻ ടൂറിസ്റ്റ് ഹോമിൽ വെച്ചു കൺവൻഷനോട് അനുബന്ധിച്ചുള്ള ഫാമിലി കോൺഫറൻസും നടത്തപ്പെടും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply