സെൻട്രൽ കോസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് (സിഡ്നി) പ്രവർത്തനോൽഘാടനം
ഗോസ്‌ഫോർഡ്: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഉള്ള പെന്തക്കോസ്തു സഭയായ സിഡ്നി പെന്തെക്കോസ്റ്റൽ വർഷിപ് സെന്റര് (SPWC), ന്യൂ സൗത്ത് വെയിൽസിൽ ഉള്ള ഗോസ്‌ഫോഡിൽ പുതിയ പ്രവർത്തനം ആരംഭിക്കുന്നു.
ഈ മാസം 21നു, Wyoming Community Centre, 147 Maidens Brush Rd, Wyoming ഇൽ ആരംഭിക്കും