ഏലിയാമ്മ ജോർജ് (സമുദായത്തിൽ അമ്മച്ചി- 91) അക്കരെ നാട്ടിൽ

കോഴഞ്ചേരി: മണലൂർ കുടുബാംഗവും കോഴഞ്ചേരി ഐപിസി പെനിയേൽ സഭംഗവുമായ ഏലിയാമ്മ ജോർജ് (സമുദായത്തിൽ അമ്മച്ചി – 91) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് കോഴഞ്ചേരിയിൽ വെച്ച് നടക്കും. പരേതനായ ജോർജ് ജോസഫ് ആണ് ഭർത്താവ്. മക്കൾ: എലിസബത്ത് (ഓമന), ജോസഫ് (പരേതൻ), അന്നമ്മ (ഗ്ലാഡിസ്), ജുബിൻ. മരുമക്കൾ: പ്രൊഫ. ഈശോ മോഹൻ ജോർജ്, സജിനി, മോനച്ചൻ (പരേതൻ), ടുണിയ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply