പാസ്റ്റർ ഷാജി ഡാനിയേൽ ഖത്തറിൽ ശുശ്രുഷിക്കുന്നു

ഖത്തർ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജനുവരി മാസം 03 04 തീയതികളിൽ വൈകിട്ട് 6.30 മുതൽ 9.15 വരെ ഐ.ഡി.സി.സി കോംപ്ലക്സ് ബിൽഡിംഗ് നമ്പർ 2 ഹാൾ നമ്പർ 6 ൽ വച്ച് ഇൻ ഹിസ് പ്രസൻസ് എന്ന പേരിൽ ദ്വിദിന കൺവെൻഷൻ നടത്തപ്പെടുന്നു.

ഈ മീറ്റിംഗിൽ സുപ്രസിദ്ധ പ്രസംഗകനും വേദ അധ്യാപകനും ആയ പാസ്റ്റർ. ഷാജി ഡാനിയേൽ ദൈവവചനം ശുശ്രൂഷിക്കും.
ക്രൈസ്തവ എഴുത്തൂപുര ഖത്തർ ക്വയർ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply