മണക്കാല കളീത്തറവിളയിൽ സോളമൻ ജോൺ (61) അക്കരെ നാട്ടിൽ
ബാംഗ്ലൂർ: അടൂർ മണക്കാല കളീത്തറവിളയിൽ യോഹന്നാന്റെ മകനും ബാംഗ്ലൂർ മഹാദേവപുര ബെദ്സെയ്ദാ ഏ.ജി. സഭാഗവുമായ സോളമൻ ജോൺ (61) നിര്യാതനായി.
സംസ്കാരം ഡിസംബർ 16 ശനി രാവിലെ 10ന് മഹാദേവപുര ബേദ്സയിദ എ.ജി സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 1 ന് ഹൊസൂർ റോഡ് സെമിത്തേരിയിൽ. ഭാര്യ. മേഴ്സി സോളമൻ. മക്കൾ: ജോജോ, ജോസി.