കേംബ്രിഡ്ജ് ബേഥേൽ പെന്തെക്കോസ്തൽ ചർച്ച് യൂത്ത് കോൺഫ്രൻസ് നാളെ

കേംബ്രിഡ്ജ് / (യു.കെ): കേംബ്രിഡ്ജ് ബേഥേൽ പെന്തെക്കോസ്തൽ ചർച്ചിന്റെ (സി.ബി.പി.സി) ആഭിമുഖ്യത്തിൽ യൂത്ത് കോൺഫ്രൻസ് നാളെ ഡിസംബർ 16 ന് രാവിലെ 10 മുതൽ വൈകിട്ട് 4 (ജി എം റ്റി) വരെ സെന്റ് നീയോട്ട്സിലെ യെല്ലിങ് ഹൈ സ്ട്രീറ്റിലുള്ള (PE19 66 SB) സി.ബി.പി.സി സഭാ ഹാളിൽ വെച്ച് നടക്കും.

ഡോ എയ്ഞ്ചൽ എല്‍സ വർഗീസ് മുഖ്യസന്ദേശം നൽകും. ഫെയ്ത്ത് കീപേഴ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ റ്റി ജി സാമുവേൽ, എബ്രഹാം വർഗീസ്, റോജി രാജു എന്നിവർ കോൺഫ്രൻസിന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading