കൊച്ചുപറമ്പിൽ അന്നമ്മ (പൊന്നമ്മ 85) അക്കരെ നാട്ടിൽ

നിലമ്പൂർ: മമ്പാട് പരേതനായ കവിരായിൽ (കൊച്ചുപറമ്പിൽ) ഇടിക്കുള ചാക്കോയുടെ (ബേബി) ഭാര്യ അന്നമ്മ (പൊന്നമ്മ 85) കർത്ത്യ സന്നിധിയിൽ പ്രവേശിച്ചു. പനമണ്ണ് പുതുപറമ്പിൽ കുടുംബാഗമാണ്. സംസ്കാരം ഡിസംബർ 16 (ശനി) 12 മണിക്ക് നിലമ്പൂർ ചക്കാലക്കുത്ത് എബനേസർ സഭാ സെമിത്തേരിയിൽ.
മക്കൾ: ജേക്കബ് (മമ്പാട്), ലിസ്സി (മീമുട്ടി), പാസ്റ്റർ ജയിംസ് എബ്രഹാം (ഐ.പി.സി. ഹെബ്രോൻ കടമ്പനാട്), ബേബി ജോൺ (ഖത്തർ), അനിമോൾ (കല്പറ്റ), സുനിമോൾ (കട്ടപ്പന)
മരുമക്കൾ: ലില്ലിക്കുട്ടി, ബാബുക്കുട്ടി (കോഴാമലയിൽ), ജാൻസി, ജിനു, പാസ്റ്റർ ജോൺ എം.ജെ. (ശാരോൻ ചർച്ച് കല്പപറ്റ), പാസ്റ്റർ ഷിബു ഫിലിപ്പ് (എ.ജി. ചർച്ച് കട്ടപ്പന).

- Advertisement -

-Advertisement-

You might also like
Leave A Reply