വെംബ്ലി ക്രിസ്ത്യൻ ഫെലോഷിപ്പ്: ‘ബെൽസ് ആൻഡ് ലൈറ്റ്സ് 2023’ ഡിസംബർ 16 ന്

വെംബ്ലി / (യു കെ): വെംബ്ലി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ‘ബെൽസ് & ലൈറ്റ്സ് 2023’ ഡിസംബർ 16 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ വെംബ്ളിക്ക് സമീപമുള്ള സഡ്‌ബറി പ്രൈമറി സ്‌കൂളിൽ വച്ച് (വാറ്റ്‌ഫോർഡ് റോഡ്, വെംബ്ലി HA0 3EY) നടക്കും.

‘നസരീൻസ് ക്രോണിക്കിൾസ്’ എന്ന ദൃശ്യാവിഷ്കരണം, കരോൾ ആലാപനം, തിരുവെഴുത്തുകളിൽ നിന്നുള്ള വചന ചിന്തകൾ തുടങ്ങിയവ സംഘാടകർ ഒരുക്കിയിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply