യുഎഇയിൽ ഐസിപിഎഫ് വാർഷിക ക്യാമ്പ്

ഷാർജ: യുഎഇയിലെ ഇന്റർ കൊളിജിയറ്റ് പ്രയർ ഫെലോഷിപ്പിന്റെ വാർഷിക ക്യാമ്പ് ഡിസം. 21 വ്യാഴം മുതൽ 23 ശനി വരെ ഷാർജ യൂണിയൻ ചർച്ചിൽ നടക്കും.

ഇവാ. സിബി മാത്യു ബ്രാംഗ്ലൂർ ) ഇവാ. അജി മാർക്കോസ് (കേരള) എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. ഒയ്കോസ് – ജീസസ് ഈസ് ഔർ നാച്വറൽ ഹാബിറ്റാറ്റ് എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം.

രാവിലെ 8 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന യൂത്ത് എറൈസ് ക്യാമ്പിൽ 4 വയസു മുതൽ 13 വയസു വരെയുള്ള കുട്ടികൾക്കും 13 വയസിനു മുകളിലുള്ള കൗമാരക്കാർക്കുമായി രണ്ടു വിഭാഗങ്ങളുണ്ടാകും. യു എ ഇയിലെ എല്ലാ എമിറേറ്റുകളിലേക്കും വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളിൽ രൂപാന്തരത്തിന് വഴി തെളിക്കുന്ന ഈ ക്യാമ്പിൽ ആയിരത്തിലേറെ അംഗങ്ങൾ പങ്കെടുക്കുമെന്നും ക്രമീകരണങ്ങൾ പൂർത്തികരണത്തിലേക്ക് നീങ്ങുകയാണെന്നും ക്യാമ്പ് കോർഡിനേറ്റർമാരായ
സന്തോഷ് ഈപ്പൻ , ഗോഡ് വിൻ ഫ്രാൻസിസ്,

രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും വിളിക്കുക: 050 657 6490, 050 8048654.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.