അസംബ്ലി ഓഫ് ഗോഡ് ബഹറിൻ: സെമിനാർ ഇന്ന്

ബഹറിൻ: അസംബ്ലി ഓഫ് ഗോഡ് ബഹറിൻ സഭയുടെ ആഭിമുഖ്യത്തിൽ ‘യുവജനങ്ങൾ നേരിടുന്ന വെല്ലുവിളി’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ ഇന്ന് രാത്രി 7.30 ന് സേഗയ ഏ ജി വില്ലയിൽ നടക്കും. പാസ്‌റ്റർ അനിൽ കൊടിത്തോട്ടം നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply