ഐപിസി ഹരിയാന സ്റ്റേറ്റ് സെക്രട്ടറി പാസ്‌റ്റർ കെ എം ജോൺസന്റെ പിതാവ് കെ ജെ മാത്യു (കുഞ്ഞുഞ്) നിത്യതയിൽ


പാലക്കാട്:ഐപിസി ഹരിയാന സ്റ്റേറ്റ് സെക്രട്ടറി പാസ്‌റ്റർ കെ എം ജോൺസന്റെ പിതാവ് കുഞ്ഞച്ചേടത്തു കെ ജെ മാത്യു(കുഞ്ഞുഞ് 80) നിത്യതയിൽ ചേർക്കപ്പെട്ടു. പരേതൻ ഐപിസി തേനിടുക്ക് സഭ ആരംഭകാല വിശ്വാസി ആണ്.ഭൗതീക ശരീരം ഡിസംബർ 3ന് രാവിലെ 9 മണിക് വീട്ടിൽ കൊണ്ട് വരികയും 1 മണിക് ഐപിസി തേനിടുക്ക് സഭയിലെ ശുശ്രൂഷകൾക്ക് ശേഷം 4 മണിക് സഭാ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.
ഭാര്യ : പരേതയായ ശോശാമ്മ മാത്യു
മക്കൾ :കെ എം ഏലിയാമ്മ,കെ എം ജോളി ,പാസ്‌റ്റർ കെ എം ജോൺസൻ(ഐപിസി ഹരിയാന സ്റ്റേറ്റ് സെക്ടറി ),കെ എം മാത്യു,കെ എം ജേക്കബ്,കെ എം അനു
മരുമക്കൾ:പീറ്റർ സാമുവേൽ,പാസ്‌റ്റർ രാജു കെ സി,മിനി ജോൺസൻ,ആൻസി മാത്യു,ബേബി കെ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply