മറിയാമ്മ സ്കറിയ (87) അക്കരെ നാട്ടിൽ


അടൂർ: ഇളംപള്ളിക്കൽ എരിലേത്ത് പെനിയേൽ ഭവനത്തിൽ പരേതരായ തോമസിന്റെയും റാഹേലിന്റെയും മകൾ മറിയാമ്മ (87) നിര്യാതയായി. സംസ്‍കാര ശുശ്രൂഷ നാളെ 10 മണിക്ക് ശാരോൻ ഫെലോഷിപ്പ് പള്ളിക്കൽ സഭാ സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ സ്കറിയ തോമസ്.
മക്കൾ: തോമസ്, വർഗീസ്, മത്തായി.
മരുമക്കൾ: കുഞ്ഞുമോൾ, ഗ്രേസി, സൂസമ്മ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply