ഡോ വി വി തോമസിന്റെയും പാസ്റ്റർ ജയിംസ് വർഗ്ഗീസിന്റെയും മാതാവ് മറിയാമ്മ വർഗീസ് (89) അക്കരെ നാട്ടിൽ


നിലമ്പൂർ: ഡോ. വിവി തോമസിൻ്റെയും പാസ്റ്റർ. ജയിംസ് വർഗ്ഗീസിൻ്റെയും മാതാവും വി.ഐ വർഗ്ഗീസിന്റെ സഹ ധർമ്മിണിയുമായ വെളുത്തമോടയിൽ മറിയാമ്മ വർഗീസ് (89 ) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മക്കൾ: പാസ്റ്റർ ജെയിംസ് വർഗ്ഗീസ് (ഐ.പി.സി ഇരിട്ടി സെന്റർ പാസ്റ്റർ, ചുങ്കത്തറ മലബാർ തിയോളജിക്കൽ കോളേജ് പ്രസിഡന്റ്), ഡോ. വി.വി തോമസ് (പ്രൊഫസർ, യു.ടി.സി ബാംഗ്ലൂർ, ) എന്നിവരുടെ മാതാവുമാണ്. തങ്കമ്മ, ഓമന, സൂസൻ (കുവൈറ്റ്), ജെമ്മ

മരുമക്കൾ : സൂസമ്മ (പാടിപ്പറമ്പിൽ, മാനന്തവാടി), മിനി അരയാലുംമൂട്ടിൽ തിരുവല്ല), ജോയി. കെ. കോഴിക്കോട്), ഡോ നാജി സി ജേക്കബ് ( ചെല്ലിമറ്റം, നിലമ്പൂർ), ജേക്കബ് ഇ എം (ഇടമുറിയിൽ, കുവൈറ്റ് ), പാസ്റ്റർ ജോൺസൻ (കൈതമംഗലം, തൃശൂർ),

സംസ്കാരം പിന്നീട് നിലമ്പൂരിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply