വാഹനാപകടം: സാലി ജോസഫ് (60) നിത്യതയിൽ ചേർക്കപ്പെട്ടു

പാലാ: ഐ പി സി പെനിയേൽ ചേർപ്പുങ്കൽ സഭാംഗം സാലി ജോസഫ് (60) ഇന്ന് (24/10/2023) പ്രഭാതത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. മൂത്ത മകളുടെ ഭർത്താവിൻ്റെ സംസ്കാരത്തിനായി കാസർഗോഡ് പോകുന്ന വഴി മദ്ധ്യത്തിൽ അപകടത്തിൽപ്പെട്ടാണ് മരണമടഞ്ഞത്. ഭർത്താവ് ജോസഫ് (കുഞ്ഞൈപ്പ്) ICU ൽ വെൻറിലേറ്ററിലാണ്.

ഇളയ മകളുടെ ഭർത്താവും അപകടത്തിൽപ്പെട്ട് പരുക്കുകൾ ഉണ്ട്. ആ സഭയിലെ മറ്റൊരു സഹോദരനും പരുക്കുണ്ട്. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തും, അപകടത്തിൽ വേദന അനുഭവിക്കുന്നവരെ ഓർത്തും എല്ലാവരും പ്രാർത്ഥിക്കണം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply