ജോയി പാസ്റ്റൻ (59) നിര്യാതനായി

പുനലൂർ: ഇടമൺ ചർച്ച് ഓഫ് ഗോഡ് സഭാംഗവും മാധ്യമപ്രവർത്തകനുമായ വാളക്കോട് കൃപാ ഭവനിൽ ജോയി പാസ്റ്റൻ (59) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കൃപ ഇൻവെർട്ടർ പ്രൊപ്രൈട്ടർ, ന്യൂസ് എഡിറ്റർ, കേരള പത്രപ്രവർത്തക അസോസിയേഷൻ പുനലൂർ മേഖല പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സംസ്കാര ശുശ്രൂഷ പിന്നീട് .

ഭാര്യ: ബാബു മോൾ, മക്കൾ: അഭിഷേക് (ജോബിൻ ), ജൂബി, ജിബിൻ മരുമകൾ: സിനി | വാർത്ത: സാജൻ ഈശോ പ്ലാച്ചേരി

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply