മിഡിൽ ഈസ്റ്റ് പെന്തകോസ്റ്റൽ ചർച്ച് ബഹ്‌റൈൻ വാർഷിക കൺവൻഷൻ നവംബർ 6 മുതൽ

മനാമ: മിഡിൽ ഈസ്റ്റ് പെന്തകോസ്റ്റൽ ചർച്ച് ബഹ്‌റൈന്റെ നേതൃത്വത്തിൽ വാർഷിക കൺവൻഷൻ നവംബർ 06 മുതൽ 8 വരെ വൈകിട്ടു ഏഴു മണിക്ക് ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വെച്ചു നടക്കും. പാസ്റ്റർ കെ ജെ മാത്യു പ്രസം​ഗിക്കും. എം.ഇ.പി.സി ക്വയർ ആരാധനക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply