PSAG മ്യൂസിക് നൈറ്റ് “തേനിലും മധുരം” ഒക്ടോബർ 14ന്
ഫിലഡെൽഫിയ : PSAG യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മ്യൂസിക് നൈറ്റ് ഒക്ടോബർ 14 ശനിയാഴ്ച, വൈകുന്നേരം 6. 00 pm നു ഫിലഡെൽഫിയ ശാലേം അസംബ്ലി ഓഫ് ഗോഡ് ചർച്ച് ഹാളിൽ(2840 HOLME AVE PHILADELPHIA PA 19152 ) വച്ചു നടത്തപ്പെടുന്നു.Genesis മീഡിയ നേതൃത്വം നൽകുന്ന ഈ പരുപാടിയിൽ പ്രശസ്ത ഗായകൻ ജോബി ജോൺ (Idea Star Singer ),എസ്.പ്രസാദ്, പ്രിയ S പ്രസാദ് (Amrutha TV Devageetham Fame), ജോയ് UK, വിജു ചെറിയാൻ (Dallas), ജെർലിൻ ജോൺ, മോളി റെജി, മാത്യു വർഗ്ഗീസ്,അലൻ തോമസ്,സ്റ്റീവ് ജോൺ, ഷോൺ ജോൺ തുടങ്ങിയവർ ഫിലഡൽഫിയ ശാലേം ചർച്ച് ക്വയർ നോടൊപ്പം അണിചേരുന്നു..പാസ്റ്റർ സാജൻ ജോർജ് അധ്യക്ഷത വഹിക്കുന്നു.