പ്രഭാഷകൻ പാസ്റ്റർ ടി.ഡി. ബാബുവിന്റെ പിതാവ് തൊമ്മിക്കാട്ടിൽ ടി.വി ഡാനിയേലിന്റെ (80) സംസ്കാരം നാളെ

കുന്നംകുളം: പ്രഭാഷകൻ പാസ്റ്റർ ടി.ഡി. ബാബുവിന്റെ പിതാവ്
തൊമ്മിക്കാട്ടിൽ ടി.വി ഡാനിയേൽ (തങ്കച്ചായൻ 80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 11 നു മരുത്തംകോട് ഐപിസി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ കുന്നംകുളം അകതിയൂരിലെ ഭവനത്തിൽ രാവിലെ 9നു ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12നു കുന്നംകുളം വി നാഗൽ മെമ്മോറിയൽ സെമിത്തേരിയിൽ.

മക്കൾ: ഗ്രേസി – പാസ്റ്റർ ജേക്കബ്, പാസ്റ്റർ ടി.ഡി. ബാബു – മേഴ്സി, പാസ്റ്റർ ടി.ഡി. സണ്ണി ജോമോൾ, – ജെസ്സി – പരേതനായ സജി യെശയ്യ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply