എബ്രഹാം റ്റി വർഗ്ഗീസ് ബഹറിനിൽ നിര്യാതനായി
ബഹ്‌റൈൻ: ബഹ്‌റൈൻ മാർത്തോമാ ഇടവകാംഗവും, ഇടവക അൽമായ ശുശ്രൂഷകനുമായ ഉതിമൂട് താഴയിൽ കുടുംബാംഗവുമായ എബ്രഹാം റ്റി വർഗ്ഗീസ് (54 വയസ്സ്) ബഹറിനിൽ നിര്യാതനായി. ഭാര്യ: ശ്രീമതി ലീന എബ്രഹാം. മക്കൾ : അഖിൽ എബ്രഹാം, അക്സ എബ്രഹാം. സംസ്കാരം പിന്നീട്.