സിലോണ്‍ പെന്തെക്കോസ്ത് മിഷൻ (റ്റി.പി.എം) സ്പെഷ്യൽ ബൈബിൾ ക്ലാസ്സുകൾ നാളെ മുതൽ കൊളംബോയിൽ

വിഷയം: 'അന്ത്യകാല പ്രവചനം’

കൊളംബോ / (ശ്രീലങ്ക): സിലോണ്‍ പെന്തെക്കോസ്ത് മിഷൻ (റ്റി.പി.എം) സഭയുടെ ശ്രീലങ്കയിലെ സഭ ആസ്ഥാനമായ മട്ടക്കുളിയ സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 3 നാളെ മുതൽ 6 വെള്ളി വരെ സ്പെഷ്യൽ ബൈബിൾ ക്ലാസുകൾ റോഡ്റിഗൊ പ്ലേയിസിൽ സിലോണ്‍ പെന്തെക്കോസ്ത് മിഷൻ (റ്റി.പി.എം) ആരാധനാലയത്തിൽ നടക്കും.

3, 4, 5, 6 തീയതികളിൽ വൈകിട്ട് 6 ന് ‘അന്ത്യകാല പ്രവചനം’ എന്ന വിഷയത്തെ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സുകളിൽ സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply