ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും
സൗദി: ജിസാനിൽ ഐപിസി അബു അരീഷ് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് ഉപയോഗങ്ങളും ഒക്ടോബർ 7മുതൽ 27 വരെ നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും പാസ്റ്റർ പ്രയ്സൺ കോഴാമല ശുശ്രൂഷകൾക്കു നേതൃത്വം നൽകും.