കുവൈറ്റിൽ സംഗീതവിരുന്നും വചനപ്രഘോഷണവും
𝐆𝐨𝐬𝐩𝐞𝐥 𝐄𝐱𝐩𝐥𝐨𝐬𝐢𝐨𝐧 𝐊𝐮𝐰𝐚𝐢𝐭 ന്റെ ആഭിമുഖ്യത്തിൽ സംഗീതവിരുന്നും വചനപ്രഘോഷണവും സെപ്റ്റംബർ 30 ശനിയാഴ്ച വൈകിട്ട് 6.15 ന് മഹബൗളയിൽ നടക്കുന്നു. പാസ്റ്റർ വി റ്റി എബ്രഹാം (Minister Incharge,COG kuwait) ദൈവവചനത്തിൽ നിന്നും സംസാരിക്കും.
Gospel Explosion Kuwait അംഗങ്ങൾ ഗാനങ്ങൾ ആലപിക്കും. ഈ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.