OPA സുവർണ്ണ ജൂബിലി വർഷത്തെ ആദ്യ കൺവൻഷനു അനുഗ്രഹീത സമാപ്തി

മസ്‌കറ്റ്: പെന്തക്കോസ്ത്ത്ൽ അസംബ്ലി മസ്കറ്റ്(opa)യുടെ സുവർണ്ണ ജൂബിലി വർഷത്തെ ആദ്യ കൺവൻഷനു അനുഗ്രഹീത സമാപ്തി. ആഗസ്റ്റ് 26 മുതൽ 31വരെ ഗാല ബോഷ് ഹാളിൽ നടന്ന കൺവൻഷൻ സഭാ പ്രസിഡന്റ് പാസ്റ്റർ A Y. തോമസ് ഉത്ഘാടനം ചെയ്തു. Church of God in India Education ഡിറക്ടറും അനുഗ്രഹീത പ്രഭാഷകനുമായ പാസ്റ്റർ ഷിബു കെ മാത്യു മുഖ്യപ്രാസംഗികൻ ആയിരുന്നു. ലോക ജനം അവനവനെ തന്നെ മറന്ന്ജീവിക്കുന്ന ഒരു ലോകത്താണ് നാമും ജീവിക്കുന്നതു ദൈവവിശ്വാസവും ആത്മീക മൂല്യങ്ങളും പിറകിലേറിഞ്ഞു മറ്റു പലതിനെയും വിലയേറിയതായി എണ്ണുന്ന അതുകൊണ്ട്ട് സമൂഹത്തിൽ അസ്സന്മാർഗികതയും, വഷളത്തവും, അക്രമവും വർധിക്കുന്നു.

തിന്നുക, കുടിക്കുക, അനന്ദിക്കുക നാളെ മരിക്കും എന്ന ചിന്താഗത്തിയിൽ ജനം ജീവിക്കുന്നു. ലോകത്തിൽ മറ്റ് എന്തിനെക്കാളും വിലയേറിയതാണ് ദൈവം നമുക്ക് തന്ന ഈ ജീവിതം. ദൈവമാക്കളായിത്തീരുവാൻ ഒരു യോഗ്യതയും ഇല്ലാതിരുന്ന മനുഷ്യരെ യേശു ക്രിസ്തു തന്റെ ജീവൻ ബലിയായി നൽകി മക്കളും അവകാശികളുമാക്കി തീർത്തു. ഈ വിലയേറിയ ജീവിതം ദൈവനമത്തിന്റ് മഹത്വത്തിനും ദൈവരാജ്യത്തിന്റെ വ്യാപ്തിക്കുമായി തിരുവാൻ നമുക്ക് കഴിയേണം എന്ന് ആഹ്വാനം ചെയ്തു. സഭാ കൗണ്സിൽ സെക്രട്ടറി Br. ജോർജ്‌ കെ.സാമുവലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നേതൃത്വം നൽകി. OPA കൊയർ സംഗീത ശുശ്രുഷ നിർവഹിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply