നഥാനിയയുടെ (5) സംസ്കാരം ഇന്ന്
കോവളം : ഐപിസി വിഴിഞ്ഞം ഏരിയ സെക്രട്ടറിയും ഐപിസി ശാലേം വർഷിപ് സെന്റർ കോവളം സഭയുടെ ശുശ്രുഷകനുമായ ഇവാ. നിജീഷ് സത്യയുടെ ഇളയ മകൾ നഥാനിയ (5) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ ഇന്ന് ഉച്ചക്ക് 3 മണിക്ക്.
മാതാവ്: ശ്യാമ നിജീഷ്
സഹോദരൻ: നോയൽ എൻ. എസ്