ഏ ജി വെണ്മണി സഭാശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് ജോൺ അക്കരെ നാട്ടിൽ

വെണ്മണി: അസംബ്ലിസ് ഓഫ് ഗോഡ് വെണ്മണി സഭാ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് ജോൺ സെപ്റ്റംബർ 18 തിങ്കളാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ: Dolly Philip മക്കൾ: Ashley Philip (Pune), Blessley Philip (UK), Wesley Philip (Dubai) മരുമകൻ: Sajan Samuel (Saudi Arabia).
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply