മേരിക്കുട്ടി വർഗീസ്‌ (85) അക്കരെ നാട്ടിൽ


ആനന്ദപ്പള്ളി: മാമൂട് ചർച്ച് ഓഫ് ഗോഡ് സഭാംഗം ബേബിയുടെ ഭാര്യ മേരിക്കുട്ടി ഞായറാഴ്ച വൈകിട്ട് താൻ പ്രിയംവച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച 20/9/23, രാവിലെ 9 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply