അപ്കോൺ സംയുക്ത ആരാധന സെപ്റ്റംബർ 17ന്

അബുദാബി: അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ 2023 – 24 ( APCCON ) പ്രവർത്തന വർഷത്തെ രണ്ടാമത്തെ സംയുക്ത ആരാധന സെപ്റ്റംബർ 17 ഞായറാഴ്ച രാവിലെ 10:00 മുതൽ 12:45 മണി വരെ അബുദാബിയിൽ വച്ച് നടത്തപ്പെടും.

പ്രസ്തുത മീറ്റിംഗിൽ അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിക്കും. അനുഗ്രഹീത ദൈവദാസന്മാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. മീറ്റിങ്ങിന് അപ്കോൺ പ്രസിഡന്റ് Pr. എബി എം വർഗീസ്, വൈസ് പ്രസിഡന്റ് Pr. സജി വർഗീസ്, സെക്രട്ടറി Bro. ജോഷ്വാ ജോർജ് മാത്യൂ തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply