റിവൈവ് ന്യൂസീലാൻഡ് സെപ്റ്റംബർ 16ന്
ന്യൂസീലാൻഡ്: ന്യൂസീലൻഡ് ക്രൈസ്തവ എഴുത്തുപുരയുടെ ആഭിമുഖ്യത്തിൽ റിവൈവ് ന്യൂസീലാൻഡ് സെപ്റ്റംബർ 16 ശനിയാഴ്ച ന്യൂസീലാൻഡ് സമയം രാത്രി 7.30ന് (ഇന്ത്യൻ സമയം പകൽ 1:00) സൂം പ്ലാറ്റഫോമിലുടെ നടത്തപെടുന്നു പാസ്റ്റർ ബാബു ചെറിയാൻ ദൈവ വചനത്തിൽ നിന്നു സംസാരിക്കുകയും ബ്രദർ പ്രകാശ് ജോസഫ് നയിക്കുന്ന ഗായകസംഘം ആത്മീയ ആരാധനക്ക് നേതൃത്വം നൽകും. മീറ്റിങ് ഐഡി :887 2693 3155 പാസ്‌വേഡ് :2023 . കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ റോബിൻ ജോർജ് +64 21 105 1159.

- Advertisement -
