എഐസിസി യുകെ: 20 മത് നാഷണൽ കോൺഫറൻസ് നവംബർ 3, 4 തീയതികളിൽ

ലണ്ടൻ: അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റി ചർച്ചസ് യുകെയുടെ 20 മത് നാഷണൽ കോൺഫറൻസ് നവംബർ 3, 4 തീയതികളിൽ ഇംഗ്ലണ്ടിലെ സ്റ്റോൺ യാർൻഫീൽഡ് പാർക്ക് ട്രെയിനിങ് & കോൺഫ്രൻസ് സെന്ററിൽ (ST15 0NL) നടക്കും.
പാസ്‌റ്റർ പ്രിൻസ് തോമസ് (റാന്നി), ഇവാ സാം ശശി എന്നിവർ കോൺഫറൻസിൽ പ്രസംഗിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.