റ്റി.പി.എം എറണാകുളം സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സുകൾ ഇന്നു മുതൽ

വിഷയം: മനുഷ്യന്റെ മൗനവും ദൈവത്തിന്റെ മൗനവും

എറണാകുളം: ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്നു ആഗസ്റ്റ് 29 മുതൽ 31 വ്യാഴം വരെ സ്പെഷ്യൽ ബൈബിൾ ക്ലാസുകൾ വൈറ്റില ജനത റ്റി പി എം സെന്റർ ഫെയ്‌ത്ത് ഹോമിൽ നടക്കും.

29, 30, 31 തീയതികളിൽ വൈകിട്ട് 5.45 ന് ‘മനുഷ്യന്റെ മൗനവും ദൈവത്തിന്റെ മൗനവും’ എന്ന വിഷയത്തെ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply