കുഞ്ഞമ്മ കുര്യാക്കോസ് (78) അക്കരെ നാട്ടിൽ


റാന്നി: ഒഴുവൻപാറ മേപ്പുറത്തു വീട്ടിൽ (വള്ളംകുളത്തു) എം എ കുര്യാക്കോസിന്റെ ഭാര്യ കുഞ്ഞമ്മ കുര്യാക്കോസ് (78) നിര്യാതയായി. ഭൗതികശരീരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതതും 9:30 മുതൽ റാന്നി YMCA ഓഡിറ്റോറിയത്തിൽ ശുശ്രൂഷകൾ ആരംഭിച്ചു 12:30ന് CHURCH OF GOD IN INDIA OZHUVANPARA സഭ സെമിത്തേരിയിൽ. സംസ്കരിക്കുന്നതുമാണ്. മക്കൾ: പാസ്റ്റർ എബ്രഹാം കുര്യാക്കോസ്( ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ ശുശ്രൂഷകൻ), പാസ്റ്റർ സജി കുര്യാക്കോസ് (ചർച്ച് ഓഫ് ഗോഡ് ഹൈദരാബാദ്), സാജു കുര്യാക്കോസ് (മനോരമ ഒഴുവാൻപാറ ഏജന്റ്), സാലി തോമസ്, സലിനി ബോബി. മരുമക്കൾ: പാസ്‌റ്റർ സി എ തോമസ്, ബോബി, ജെസ്സി, വിൻസി, സുസ്മിത.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.