കുഞ്ഞമ്മ ജോർജ് (84) നിര്യാതയായി
അടൂർ: തട്ട ചെമ്പകശ്ശേരിൽ പരേതനനായ കഴുത്തുമ്മൂട്ടിൽ ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (84) നിര്യാതയായി. പരേത പെരിങ്ങനാട് കോല ടത്തേത്തു കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് തട്ട ഐ.പി.സി സഭാ ഹാളിലെ ശുശ്രൂഷക്കുശേഷം സഭാ സെമിത്തേരിയിൽ. മക്കൾ : ലിസ്സി (അബുദാബി ), പാസ്റ്റർ ബെന്നി (ഷാർജ), മിനി, പാസ്റ്റർ ജോസ് മരുമക്കൾ: പാസ്റ്റർ വർഗീസ് സാമുവേൽ, മേഴ്‌സി ബെന്നി, ജിജോ (അബുദാബി), സ്മിത. കൊച്ചുമക്കൾ: സാമൂവേ ൽ, ജോശുവ, ജോൺ, ഷാരോൺ, സ്റ്റീഫൻ, ഹന്ന, ഹെഫ്സിബ, അക്സ.