പാസ്റ്റർ പത്രോസ് ചാക്കോ (100) അക്കരെ നാട്ടിൽ
എടത്വ: പാണ്ടൻകേരിയിൽ ചെമ്മിണിക്കരയിൽ ബെദനി ഹോമിൽ പാസ്റ്റർ പത്രോസ് ചാക്കോ (പാപ്പച്ചൻ) 100 വയസ്സ് ഇന്നു (09/08/2023) രാവിലെ 11:00 മണിക്ക് താൻ പ്രീയം വച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.
മക്കൾ : പാസ്റ്റർ പി ബി സൈമൺ, റെബേക്ക, അച്ചൻ കുഞ്ഞു, പാസ്റ്റർ പി ബി തോമസ്, മരുമക്കൾ മേഴ്‌സി, ബേബി, ലില്ലികുട്ടി, എൽസി കൊച്ചുമക്കൾ: മോൻസി, മൂഡി, അക്സ,ഫെബ, ജെറിൻ. സംസ്കാരം നാളെ (10/08/2023) രാവിലെ 10:00 മണിക്ക് വീട്ടിലെ ശുശ്രുഷ ആരംഭിച്ചു, 12:00 മണിക്ക് പാണ്ടൻകേരിയിൽ.




- Advertisement -