ഐ.പി.സി തിരുവനന്തപുരം ഈസ്റ്റ് ഡിസ്ട്രിക് ഹാർവെസ്റ്റ് 2023- ഓഗസ്റ്റ് 12ന്

തിരുവനന്തപുരം: ഐ.പി.സി തിരുവനന്തപുരം ഈസ്റ്റ് ഡിസ്‌ട്രിക്‌ട് ഇവാഞ്ചലിസം ബോർഡിൻറെ നേതൃത്വത്തിൽ ഏകദിന സമ്മേളനം ഹാർവെസ്റ്റ് 2023 ഓഗസ്റ്റ് 12 ശനിയാഴ്ച വൈകിട്ട് 6 മുതൽ 8.30 വരെ പേരൂർക്കട ഹാർവിപുരം കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും.

News Middle Advt Banner

പ്രസ്‌തുത മീറ്റിംഗിൽ പാസ്റ്റർ സൈമൺ ചാക്കോ മുഖ്യ പ്രഭാക്ഷകൻ ആയിരിക്കും. തിരുവനതപുരം ഗോസ്പൽ മെലഡി സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ മോഹൻ മാത്യു , പാസ്റ്റർ രാജേഷ് കുമാർ എന്നിവർ കോഡിനേറ്റർസ് ആയി പ്രവർത്തിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading