മണിപ്പൂരിനായി പ്രാർത്ഥിക്കാൻ സമയം വേർതിരിക്കുന്നു
ദുബായ്: ഐ.പി.സി യൂ.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ ഇൻഡ്യക്കായും പ്രത്യേകാൽ മണിപ്പുർ ജനതയ്ക്കായും ഓഗസ്റ്റ് 7 വൈകുന്നേരം 7.30 മുതൽ 9.30 വരെ പ്രാർഥനായ്ക്കായി വേർതിരിക്കുന്നു. സൂം പ്ലാറ്റ്ഫോമിലുടെ ക്രമീകരിക്കുന്ന പ്രസ്തുത മീറ്റിംഗ് റീജിയൺ പ്രസിഡന്റ് ഡോ. റവ വിൽസൺ ജോസഫ് അദ്ധ്യക്ഷത വഹിക്കും.






- Advertisement -