പ്രവർത്തനോൽഘാടനവും യാത്രയയപ്പും ഇന്ന് വൈകിട്ട്

ദുബായ് : ശാരോൻ ഫെല്ലോഷിപ്പ് യു എ ഇ റീജിയൻ മീഡിയ യുടെ പ്രവർത്തനോൽഘാടനവും മുൻ റീജിയൻ പാസ്റ്റർ ആയി സുത്യർഹമായി സേവനം അനുഷ്ടിച്ച പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കലിന്റെ യാത്ര അയപ്പ് മീറ്റിങ്ങും ഇന്ന് വ്യാഴാഴ്ച ഓഗസ്റ്റ് 3 നു രാത്രി 8 :30 (UAE ) നു സൂം പ്ലാറ്റഫോമിൽ നടക്കും. റീജിയൻ കോർഡിനേറ്റർ പാസ്റ്റർ ജോൺസൻ ബേബി പ്രവർത്തനോൽഘാടനം നടത്തും.

News Middle Advt Banner

ട്രമ്പറ്റ് സപ്പ്ളിമെന്റ റീലീസ്‌ റീജിയൻ സെക്രട്ടറി പാസ്റ്റർ ഗിൽബെർട്ട് ജോർജ് നടത്തും. ജബൽ അലി ക്രൈസ്റ്റ് സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും. പ്രസ്തുത മീറ്റിംഗിലേക്കു ഏവരെയും ഞങ്ങൾ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. Zoom Meeting ID: 469 076 9636 | Password: 112233

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading