കാനഡ/ ബാരി: ഹെബ്രോൺ ഫെല്ലോഷിപ് കാനഡയുടെ ആഭിമുഘ്യത്തിൽ ഓഗസ്റ്റ് 19 വൈകുന്നേരം 6 മുതൽ 9 വരെ ഉണർവ് യോഗം റിവൈവ് ബാരി എന്ന പേരിൽ നടക്കും. ഈ മീറ്റിംഗിൽ റവ.ഡോ എം എ വർഗീസ് വചനം ശുശ്രുഷിക്കുകയും ബ്രദർ ഇമ്മാനുവേൽ കെ ബി ഗാനശുശ്രൂഷ നയിക്കുകയും ചെയ്യും.

-Advertisement-