പ്രാർത്ഥനയ്ക്കായി ദൈവതേജസിന്റെ മറവിൽ ഒത്തുചേരാം മണിപ്പൂരിനുവേണ്ടി

KE NEWS DESK

സിഡ്‌നി: കലാപ കൊടുംകാറ്റിൽ ആടിയുലയുന്ന മണിപ്പൂർ സംസ്ഥാനത്തിന് വേണ്ടി ഓസ്‌ട്രേലിയിൽ ഉള്ള ദൈവജനം പ്രാർത്ഥിക്കുവാനായി 24 ജൂലൈ തിങ്കളാഴ്ച്ച സൂമിൽ ഒന്നുചേരുന്നു . സമയം: 7 പി എം മുതൽ 9 പി എം വരെ ( മെൽബൺ , സിഡ്‌നി ബ്രിസ്‌ബേൻ ) 5 പി എം മുതൽ – 7 പി എം വരെ(ISD 2 :30 – 4 :30)വരെ. ഇവാഞ്ചലിസ്റ്റ് സെൽമോൻ സോളമൻ , ഇവാഞ്ചലിസ്റ്റ് സജോ സാം എന്നിവർ കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്ന പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഫാദർ ജോൺസൻ തേക്കടിയിൽ നിലബൂർ എന്നിവർ മുഖ്യപ്രാസംഗകർ ആയിരിക്കും.

Zoom Meeting ID -643 242 8712
Passcode – 2020

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply