ജിജോ ജോസ് (28) അക്കരെ നാട്ടിൽ


ടൊറന്റോ: ടൊറന്റോയിലെ ഇന്ത്യൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് അംഗമായ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു. അടൂർ സ്വദേശികളായ ജോസ്-മറിയാമ്മ ദമ്പതികളുടെ മകൻ ജിജോ ജോസ് (28) ആണ് മരിച്ചത്. പീറ്റർബ്റോയ്ക്കടുത്തുള്ള കാംബെൽഫോർഡിൽ വച്ചാണ് അപകടമുണ്ടായത്. ടൊറോൻറോ ലാംബൺ കോളേജ് വിദ്യാർത്ഥിയായിരുന്നു. ജിജോ 3 മാസം മുമ്പാണ് കാനഡയിൽ എത്തിയത്.

സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply