ദോഹ: തിരുവല്ലക്കടുത്ത് ചുഴനാ വെള്ളാറയിൽ ജോജി തോമസ് (35)ആണ് മരിച്ചത്. സഫാരി ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. അമിച്ചകരി വല്ല്യകളത്തിൽ റൂബിയാണ് ഭാര്യ. ജെറിഷ ആന്‍ ജോജി ഏകമകളാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
സംസ്‌കാരം പിന്നീട് തെള്ളിയൂര്‍ ശാലേം മാര്‍ത്തോമാ പള്ളിയില്‍ നടക്കും.


- Advertisement -