വാഹപ്ലാക്കൽ വി വി മാത്തുകുട്ടി (76) അക്കരെ നാട്ടിൽ
റാന്നി: വാഹപ്ലാക്കൽ വീട്ടിൽ പരേതരായ വി എൽ വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകൻ വി വി മാത്തുകുട്ടി (76) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ: പടുതോട് വല്യകാലായിൽ ശാന്തമ്മ മാത്യു. സംസ്കാരം ജൂലൈ 14 ന് രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 ന് ഐ പി സി കർമ്മേൽ കൊറ്റനാട് സഭയുടെ നെല്ലിക്കാമൺ സെമിത്തേരിയിൽ.
മകൾ: സിബി റെജി, സാജൻ വാഹപ്ലാക്കൽ. മരുമക്കൾ: റാന്നി അമ്മനത്ത് റെജി പി വർഗീസ്, മങ്ങാട് ചാരുവിളയിൽ റൂബി ബാബു.