ആഗ്ന റെജിക്കു വേണ്ടി പ്രാർത്ഥിക്കുക

പാല: പാലാ കല്ലൂർ വീട്ടിൽ ജോൺ വർഗീസിന്റെ മകൾ ആഗ്ന റെജിയുടെ അത്ഭുത വിടുതലിനായി ദൈവമക്കൾ പ്രാർത്ഥിക്കുക. കഴിഞ്ഞദിവസം കാർഡിയാക് അറസ്റ്റ് ഉണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ വെൻ്റിലേറ്ററിൽ ആണ്. ECMO ട്രീറ്റ്മെൻ്റ് ആരംഭിച്ചിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയശേഷം തുടർ വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുകയായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.