ഹെബ്‌റോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഗോഡ് അബുദാബി വൈ. പി.ഇ ‘Renew your Mind’ യൂത്ത് സെമിനാർ ജൂലൈ 7 ന്
അബുദാബി: ഹെബ്‌റോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഗോഡ് വൈ. പി.ഇ അബുദാബി യുടെ ആഭിമുഖ്യത്തിൽ യൂത്ത് സെമിനാർ ജൂലൈ 7 വെള്ളി വൈകിട്ട് 7.30 മുതൽ എലോഹീം ഹാളിൽ വെച്ച് നടക്കും. പാസ്റ്റർ ഷിബിൻ സാമുവേൽ (പി.വൈ. പി.എ കേരള സ്റ്റേറ്റ് പ്രസിഡന്റ് ക്ലാസുകൾ നയിക്കും. പാസ്റ്റർ തോമസ് കുട്ടി ഐസക് യോഗത്തിന് നേതൃത്വം കൊടുക്കുന്നു.

- Advertisement -
