റെയ്ച്ചൽ വർഗ്ഗീസ് (79) അക്കരെ നാട്ടിൽ
പള്ളിപ്പാട്: പള്ളിപ്പാട് താമരവേലിൽ പരേതനായ വർഗ്ഗീസ് ശമുവേൽ (പൊടിയച്ചൻ) ഭാര്യ റെയ്ച്ചൽ വർഗ്ഗീസ് (79) 28/06/2023 രാവിലെ അക്കരെ നാട്ടിൽ പ്രവേശിച്ചു. സംസ്കാരം ചൊവ്വാഴ്ച (04/07/2023) രാവിലെ 11ന് വീട്ടിലെ ശുശ്രുഷയ്ക്കു ശേഷം 12 മണിക്ക് പള്ളിപ്പാട് മാർത്തോമ്മ ചെറിയപള്ളി സെമിത്തേരിയിൽ.
പരേത ചെന്നിത്തല പടിയ്ക്കലേത്തു കുടുംബാംഗമാണ്. മക്കൾ: ബീന ജോർജ്, ശമുവേൽ വർഗ്ഗീസ് (ബിജി), സോളമൻ വർഗ്ഗീസ് (ബെഞ്ചി). മരുമക്കൾ: ജോർജ് റ്റി മത്തായി (മോൻ), റോജി ശാമുവൽ, ജെയിൻ സോളമൻ.